*വിജയകരമായ നമ്മുടെ IMBAM Annual General Body Meeting (AGM) ന്റെ_മിനുട്സ്_ 👇
കൃത്യം 8:30ന് രജിസ്ട്രേഷൻ സ്റ്റാർട്ട് ചെയ്തു.
9.15 ന് തുടങ്ങിയ യോഗത്തിൽ പ്രാർത്ഥനക്ക് മുഹമ്മദ് മുസ്ലിയാർ അവർകൾ നേതൃത്വം നൽകി
സരസമായ സ്വതസിദ്ധ ശൈലിയിൽ
സ്വാഗത പ്രസംഗം ഗംഭീരമാക്കിയത് *ലത്തീഫ് പാലായി*
കുടുംബ കൂട്ടായ്മയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചത്
*അൻസാർ*
കമ്മറ്റിയുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ലഘു വിവരണം നടത്തിയത്
*റിയാസ് കുഞ്ഞു*
കുടുംബത്തിലെ എല്ലാ ഭാഗങ്ങളെയും പരിഗണിച്ചുകൊണ്ട് കുറ്റമറ്റ രീതിയിൽ ഒരു കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ ചുക്കാൻ പിടിച്ചത്
*റഷീദ് ചെറിയോൻ*
_പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി ഭാരവാഹികൾ (മഞ്ചേരി സെക്ടർ )
*മുഖ്യരക്ഷാധികാരികൾ*
1-ബീരാൻകുട്ടി മംഗലശ്ശേരി
2- മുഹമ്മദ് കുഞ്ഞാപ്പ പാലായി
3- ഹംസ ചെട്ടിയങ്ങാടി
4- ബീരാൻ പള്ളിയാലി
5- മുഹമ്മദ് മുസ്ലിയാർ പുല്ലൂർ
6- ഉസ്മാൻ തടപ്പറമ്പ്
7- അബൂബക്കർ അമയങ്കോട്
*പ്രസിഡന്റ്*
സൈദ് പാലായി
----------------------------------
*സെക്രട്ടറി*
അൻസാർ
-----------------------------------
*ട്രഷറർ*
അബ്ദുറഹ്മാൻ മാനു പുല്ലൂർ
-----------------------------------
*വൈസ് പ്രസിഡന്റുമാർ*
റിയാസ് കുഞ്ഞു ചട്ടിയങ്ങാടി
കുഞ്ഞുട്ടി നെല്ലിക്കുത്ത്
-----------------------------------
*ജോയിൻ സെക്രട്ടറിമാർ*
റഷീദ് ചെറിയോൻ
ലത്തീഫ് പാലായി
-----------------------------------
*എക്സിക്യൂട്ടീവ് മെമ്പേഴ്സ്*
അബ്ദുൽ അലി അമയംകോട്
ഹമീദ് കുഞ്ഞുട്ടി ചെരണി
ശിഹാബ് തടപ്പറമ്പ്
അബ്ദുറഹ്മാൻ തിരൂർക്കാട്
ഹുസൈൻ കുഞ്ഞുട്ടി മംഗലശ്ശേരി
മുസ്തഫ പാലായി
ഇഹ്തിശാം ലുലു
---------------------------------
_*യോഗ തീരുമാനങ്ങൾ*_
കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ശ്രദ്ധ ചെലുത്തുക!
വാട്സ്ആപ്പ് ഗ്രൂപ്പിൽ ഫോർവേഡ് മെസ്സേജുകൾ ഒഴിവാക്കി പരമാവധി സജീവമാവുക!
കുടുംബത്തിലെ വരുമാനം ഉള്ള ആളുകൾ മാസം നൂറു രൂപയിൽ കുറയാതെ വരിസംഖ്യയായി നൽകിക്കൊണ്ട് ഒരു ഫണ്ട് സ്വരൂപിക്കുകയും
പിന്നീട് ചാരിറ്റിക്കോ ലോണിനോ ഉപയോഗിക്കാനും തീരുമാനമായി
കുടുംബത്തിലെ യുവാക്കളെ സജീവമാക്കാൻ വേണ്ടി ആറുപേരെ തിരഞ്ഞെടുത്തു
*യൂത്ത് വിംഗ് ബൂസ്റ്റേഴ്സ്*
കുക്കു റംഷി
മംഗലശ്ശേരി
നിഷു നിസാം തോട്ടുപോയിൽ
അർഷാദ് അഹമ്മദ് അമയംകോട്
ആഷിക് പാലായി
ജലീൽ പാലായി
യാസീൻ പാലായിൽ
-----------------------------------
യുവാക്കളുടെ ഇടയിൽ കൂടുതൽ ബന്ധങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി അടുത്ത രണ്ടു മാസത്തിനുള്ളിൽ ഒരു ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കാൻ ധാരണയായി
അതിനായി യൂത്ത് വിംഗ് ബൂസ്റ്റേഴ്സിനെ നിയോഗിച്ചു
അടുത്ത ഒരു കുടുംബ സംഗമം സംഘടിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു.
________
*അബ്ദുറഹ്മാൻ തിരൂർക്കാടിന്റെ* ആശംസ പ്രസംഗം
അനുഭവത്തിന്റെ വെളിച്ചമുള്ളതായിരുന്നു
വീണ്ടും ഒരു കൂടിച്ചേരലിനായുള്ള കാത്തിരിപ്പോടെ
ഈ പരിപാടിയിൽ നന്ദി പ്രകാശിപ്പിച്ചത്
*മാനു പുല്ലൂർ*
New comments are not allowed.